App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മപുരം മാലിന്യ പ്ലാൻറ്റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമ ഏത് ?

Aസേഫ് ബ്രീത്ത്

Bപ്രാണവായു

Cഒരു ബ്രഹ്മപുരം കഥ

Dഇതുവരെ

Answer:

D. ഇതുവരെ

Read Explanation:

• സിനിമ സംവിധാനം ചെയ്തത് - അനിൽ തോമസ് • പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് - കലാഭവൻ ഷാജോൺ • ബ്രഹ്മപുരം മാലിന്യപ്ലാൻറ് സ്ഥിതിചെയ്യുന്ന ജില്ല - എറണാകുളം


Related Questions:

സംവിധാനത്തിന് ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിനർഹനായ മലയാളി ?
മലയാളത്തിലെ ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് ഏതാണ് ?
'ചേട്ടത്തി' എന്ന ചിത്രത്തിൽ അഭിനയിച്ച മലയാള കവി?
"ഫ്ലാഷ്ബാക്ക്: എൻറെയും സിനിമയുടെയും" എന്നത് ആരുടെ ആത്മകഥ ആണ് ?
അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ സിനിമ