App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?

Aആൻ ഹൂയി

Bവനൂരി കഹിയു

Cക്രിസ്തോഫ് സനൂസി

Dമൈക്കൽ ഡഗ്ലസ്

Answer:

A. ആൻ ഹൂയി

Read Explanation:

• ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ആൻ ഹൂയി • വിഖ്യാത ഹോങ്കോങ് സംവിധായികയും, തിരക്കഥാകൃത്തും, നിർമ്മാതാവും, നടിയുമാണ് ആൻ ഹൂയി • പുരസ്‌കാര തുക - 10 ലക്ഷം രൂപ • 2023 ലെ പുരസ്‌കാരം ലഭിച്ചത് - ക്രിസ്തോഫ് സനൂസി


Related Questions:

2025 ഏപ്രിലിൽ അന്തരിച്ച "ബാറ്റ്മാൻ" എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ?
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി ?
2012-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സിനിമ അവാർഡ് ലഭിച്ച വ്യക്തി
'ശ്രതു' എന്ന എം.ടി.യുടെ കഥയെ ആസ്പദമാക്കിയ ചലച്ചിത്രം ?
'യുഗപുരുഷൻ' എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിത കഥയാണ് ചിത്രീകരിച്ചിരിക്കുന്നത് ?