App Logo

No.1 PSC Learning App

1M+ Downloads
ബ്രഹ്മസമാജ സ്ഥാപകൻ ആര്?

Aരാജാറാം മോഹൻ റോയ്

Bദയാനന്ദ സരസ്വതി

Cസ്വാമി വിവേകാനന്ദൻ

Dകേശവ് ചന്ദ്രൻ

Answer:

A. രാജാറാം മോഹൻ റോയ്


Related Questions:

ഐക്യരാഷ്ട്ര സംഘടനയുടെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. എത്ര രാജ്യങ്ങളെയാണ് ഈ വിഷയത്തിൽ പടന വിധേയമാക്കിയത് ?
NDMA യുടെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ ആരാണ് ?
തത്വ പ്രകാശികാശ്രമത്തിന്റെ സ്ഥാപകൻ
ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആരംഭിച്ച പ്രസ്ഥാനം.
സേവ (SEWA, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ) സ്ഥാപിച്ചതാര് ?