App Logo

No.1 PSC Learning App

1M+ Downloads
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ സംഘടന

Aകമ്യൂണിസ്റ്റ് പാർട്ടി

Bസോഷ്യലിസ്റ്റ് പാർട്ടി

Cഫോർവേഡ് ബ്ലോക്ക്

Dജനതാ പാർട്ടി

Answer:

C. ഫോർവേഡ് ബ്ലോക്ക്

Read Explanation:

1939 ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിൻറെ നിലവിലെ ജനറൽ സെക്രട്ടറിദേബ്രതാ ബിശ്വാസ് ആണ്


Related Questions:

Indian Association was founded in:
ഹിമാലയ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുന്നരമ്പുള്ള സംഘടന:
സഹകരണ പ്രസ്ഥാനത്തിന്റെ ജന്മനാട് എന്നറിയപ്പെടുന്നത്?
' ട്രാൻസ്പെരൻസി ഇന്റർനാഷണൽ ' ആസ്ഥാനം എവിടെ ?
ട്രാൻസ്പെരൻസി ഇന്റർനാഷണൽ സ്ഥാപിച്ചത് ആരാണ് ?