Challenger App

No.1 PSC Learning App

1M+ Downloads
ബ്രഹ്മാവ്, മുരാസുരൻ, ശിവഭൂതങ്ങൾ മുതലായ പ്രധാന പൊയ്മുഖവേഷങ്ങൾ ഉള്ള ക്ലാസിക് കല ഏത്?

Aരാമനാട്ടം

Bകൃഷ്ണനാട്ടം

Cകൂടിയാട്ടം

Dകഥകളി

Answer:

B. കൃഷ്ണനാട്ടം


Related Questions:

“തപ്പുകൊട്ടി മേളമൊരുക്കി; താളവടിവിൽ താവടിതുള്ളി; പുലവൃത്തമാടി വിനോദ ഭാഷണങ്ങളിലൂടെ പൊട്ടിച്ചിരി വിടർത്തി; അടവി തുള്ളി; കോലം തുള്ളലിലേയ്ക്ക്... കവുങ്ങിൻ പാളയിലാണ് കോലങ്ങൾ." - ഏത് അനുഷ്‌ഠാനകലാരൂപത്തെക്കുറിച്ചുള്ളതാണ് ഈ വിവരണങ്ങൾ?

കണ്യാർകളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം ?

  1. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരത്തിലുള്ളതാണ്
  2. മലമക്കളി, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു
  3. 'ചിലപ്പതികാര'ത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്
തോൽപ്പാവക്കൂത്ത് എന്ന അനുഷ്ഠാന കല പ്രധാനമായും ഏത് ജില്ലയിലാണ് കാണപ്പെടുന്നത് ?
കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്ന ഏത് അനുഷ്ഠാന കലയുടെ മറ്റൊരു പേരാണ് മയിൽപ്പീലിത്തുക്കം ?
' ചൂട്ടുവെയ്പ് ' ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടതാണ് ?