Challenger App

No.1 PSC Learning App

1M+ Downloads
തോൽപ്പാവക്കൂത്ത് എന്ന അനുഷ്ഠാന കല പ്രധാനമായും ഏത് ജില്ലയിലാണ് കാണപ്പെടുന്നത് ?

Aമലപ്പുറം

Bപാലക്കാട്

Cവയനാട്

Dകണ്ണൂർ

Answer:

B. പാലക്കാട്

Read Explanation:

  • ഭഗവതി(ഭദ്രകാളി)ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ്‌ തോൽ‌പ്പാവക്കൂത്ത് അരങ്ങേറാറുള്ളത്.
  • ഭദ്രകാളിപ്രീതിയ്ക്കായിട്ടാണ് ഈ അനുഷ്ഠാനം നടത്തിവരുന്നത് 
  • തോൽപ്പാവക്കൂത്തിലെ പ്രദിപാദ്യ വിഷയം കമ്പരാമായണമാണ് 
  • ഒരു പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനാണ് കെ.കെ. രാമചന്ദ്ര പുലവർ

Related Questions:

കാളി - ദാരിക യുദ്ധം പ്രമേയമായ പ്രാചീന കലാരൂപം ?
കേരളത്തിലെ ഏത് പ്രദേശത്ത് പ്രചാരത്തിലുള്ള അനുഷ്ടാന കലാരൂപമാണ് 'ഗദ്ദിക'?
പടയണിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്നത് ?
' ചൂട്ടുവെയ്പ് ' ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ടതാണ് ?
കണ്യാർകളി പ്രചാരത്തിലുള്ള ജില്ല ഏതാണ് ?