App Logo

No.1 PSC Learning App

1M+ Downloads
ബ്രാഹ്മണ മേധാവിത്വതേയും, ജാതി വ്യവസ്ഥയെയും ശക്തമായി എതിർക്കുകയും, ‘സർവവിദ്യാധിരാജ’ എന്നറിയപ്പെടുന്ന അദൈത സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആരാണ് ?

Aശ്രീനാരായണ ഗുരു

Bഅയ്യങ്കാലി

Cചട്ടമ്പി സ്വാമികൾ

Dമന്നത്ത് പത്മനാഭൻ

Answer:

C. ചട്ടമ്പി സ്വാമികൾ

Read Explanation:

  • ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം - കുഞ്ഞൻപിള്ള
  • ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം - അയ്യപ്പൻ
  • ചട്ടമ്പിസ്വാമിയെ ഷണ്മുഖദാസൻ എന്ന് വിളിച്ച സാമൂഹ്യ പരിഷ്കർത്താവ് - തൈക്കാട് അയ്യാ
  • ശ്രീ ഭട്ടാരകൻ, ശ്രീബാല ഭട്ടാരകൻ, സർവ്വവിദ്യാധിരാജ എന്ന പേരുകളിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ - ചട്ടമ്പിസ്വാമികൾ
  • 'കാഷായം ധരിക്കാത്ത സന്യാസി', 'കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി' എന്നിങ്ങനെ അറിയപ്പെടുന്ന കേരള നവോത്ഥാന നായകൻ - ചട്ടമ്പി സ്വാമികൾ

Related Questions:

Which one of the following was the author of ‘Gulamgiri.’
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹികപരിഷ്കർത്താവായ ബസവണ്ണയുടെ പേരിൽ കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനത്തിലെ അനുയായികളാണ് :
The Rajamundri Social Reform Association to encourage widow re-marriage was founded in 1871 by
ജ്യോതി റാവു ഫുലെ മഹാരാഷ്ട്രയിൽ ' സത്യശോധക് സമാജ് ' സ്ഥാപിച്ച വർഷം ഏതാണ് ?
Who founded the ‘Theosophical Society’?