ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്രവർഗ കലാപം ഏത്?
Aകോൾ കലാപം
Bനീലം കർഷകരുടെ കലാപം
Cചിറ്റഗോങ് കലാപം
Dസാന്താൾ കലാപം
Answer:
D. സാന്താൾ കലാപം
Read Explanation:
ഇന്ത്യയിൽ ബ്രിട്ടീഷുകാർ നേരിട്ട ഏറ്റവും വലിയ ഗോത്ര വർഗ കലാപമാണ് 1855- 56 കാലത്തെ സാന്താൾ ലഹള . ബീഹാർ - ബംഗാൾ മേഖലയിലെ കർഷകരായ ഗോത്രവർഗ്ഗക്കാർ ആയിരുന്നു സാന്താളുകൾ