Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയിലെ നീലം കർഷകരുടെ ദുരിതം വിവരിക്കുന്ന നാടകം ?

Aആനന്ദമഠം

Bഹിന്ദ് സ്വരാജ്

Cഗീതാഞ്ജലി

Dനീൽ ദർപൻ

Answer:

D. നീൽ ദർപൻ

Read Explanation:

നീൽ ദർപൻ

  • ദീനബന്ധു മിത്ര എഴുതിയ  ഒരു ബംഗാളി നാടകം 
  • ഈ നാടകം 1860-ൽ ധാക്കയിൽ നിന്നാണ് പുറത്തിറക്കിയത്.
  • 1859-ൽ ബംഗാളിൽ നടന്ന 'നീലം വിപ്ലവ'വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നാടകം എഴുതപ്പെട്ടത് 
  • കമ്പനി ഭരണകാലത്തെ ചൂഷണകരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കർഷകർ തങ്ങളുടെ വയലിൽ നീലം (ഇൻഡിഗോ) വിതയ്ക്കാൻ വിസമ്മതിച്ചു.
  • ഇതാണ് നാടകത്തിലെയും പ്രമേയം 

Related Questions:

"Why I am an Atheisť - ആരുടെ ആത്മകഥയാണ് ?
ഡിസ്കവറി ഓഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ?
ആനന്ദമഠം രചിച്ചത്:
The concept of Bharat Mata was first presented in public through a play written by :
Which of the following books is written by Dadabhai Naoroji?