App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് "വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?

Aശ്രീനാരായണ ഗുരു

Bവൈകുണ്ഠ സ്വാമികൾ

Cചട്ടമ്പി സ്വാമികൾ

Dവാഗ്ഭടാനന്ദൻ

Answer:

B. വൈകുണ്ഠ സ്വാമികൾ

Read Explanation:

  • തിരുവിതാംകൂറിലെ രാജാവിനെ “അനന്തപുരിയിലെ നീചൻ” എന്ന് വിശേഷിപ്പിച്ചത് : വൈകുണ്ഠ സ്വാമികൾ
  • തിരുവിതാംകൂറിലെ ഭരണത്തെ  “കറുത്ത പിശാചിന്റെ ഭരണം” എന്ന് വിശേഷിപ്പിച്ചത് : വൈകുണ്ഠ സ്വാമികൾ. 
  • തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഭരണത്തെ “വെൺനീചഭരണം” എന്ന് വിശേഷിപ്പിച്ചത് : വൈകുണ്ഠ സ്വാമികൾ. 

Related Questions:

കുമാരനാശാൻ വീണപൂവ് രചിച്ച വർഷം ഏത് ?
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " - ഇത് പറഞ്ഞതാര് ?
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
ശ്രീനാരായണഗുരുവിന്റെ സന്ദേശം പ്രചരിപ്പിച്ച പത്രം :
ഏതു വർഷമാണ് ആത്മീയ സഭ രൂപീകരിച്ചത്?