ബ്രിട്ടീഷ് മെഡിക്കൽ ഓഫീസറായ ഫ്രഡറിക് ഗ്രിഫിത് ഡിഎൻഎ ജനിതകവസ്തുവാണെന്ന് തെളിയിക്കാനുള്ള transforming principle of DNA എന്ന പരീക്ഷണം നടത്തിയ വർഷം ?
A1928
B1920
C1828
D1938
Answer:
A. 1928
Read Explanation:
Griffith experiment:
• ബ്രിട്ടീഷ് മെഡിക്കൽ ഓഫീസറായ ഫ്രഡറിക് ഗ്രിഫിത് 1928 ലാണ്, ഡിഎൻഎ ജനിതകവസ്തുവാണെന്ന് തെളിയിക്കാനുള്ള transforming principle of DNA എന്ന പരീക്ഷണം നടത്തിയത്.