App Logo

No.1 PSC Learning App

1M+ Downloads
പ്രോകാരിയോട്ടിക്കുകളിൽ എത്ര റെപ്ലികോണുകൾ കാണപ്പെടുന്നു ?

A2

B4

C1

Dഒന്നിൽ കൂടുതൽ

Answer:

C. 1

Read Explanation:

•പ്രൊക്കാരിയൊട്ടിക്കുകളിൽ ഒരു replicon ഉം  യുകാരിയോട്ടുക്കുകളിൽ, ഒന്നിൽ കൂടുതൽ replicon കളും രൂപപ്പെടും.


Related Questions:

ബാക്ടീരിയയുടെ ആകൃതികൾക്ക് തെറ്റായ പൊരുത്തം തിരഞ്ഞെടുക്കുക:
"ഡിഎൻഎ റെപ്ലിക്കേഷൻ്റെ സെമികൺസർവേറ്റീവ് സിദ്ധാന്തം" ആദ്യമായി നിരീക്ഷിക്കപ്പെട്ടത് ഏത് ജീവിയിലാണ്?
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുകയും ചെയ്യുന്ന ജീവി ?
എല്ലാ ജീവജാലങ്ങളിലെയും രോഗപ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനം ഉൾപ്പെടുന്ന ജീവശാസ്ത്ര ശാഖയെ _________ എന്ന് വിളിക്കുന്നു.
ന്യൂക്ലിയോടൈഡിൻ്റെ ഘടന എന്താണ്?