App Logo

No.1 PSC Learning App

1M+ Downloads
"ബ്രേക്കിംഗ് ദി മോൾഡ് : റിമൈനിംഗ്‌ ഇൻഡ്യാസ് എക്കണോമിക്ക് ഫ്യുച്ചർ" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?

Aഅരവിന്ദ് പനഗരിയ

Bസുർജിത് ഭല്ല

Cരഘുറാം രാജൻ

Dഅരവിന്ദ് സുബ്രഹ്മണ്യൻ

Answer:

C. രഘുറാം രാജൻ

Read Explanation:

• ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ കുറിച്ച് പറയുന്ന പുസ്തകം • രഘുറാം രാജനും സഹ സാമ്പത്തിക വിദഗ്ധനും ആയ രോഹിത് ലാമ്പയും ചേർന്നാണ് പുസ്തകം തയാറാക്കിയത്


Related Questions:

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
പാരീസ് പാരാലമ്പിക്സ് 2024 ൽ ഇന്ത്യക്കായി പുരുഷന്മാരുടെ ഹൈജമ്പിൽ സ്വർണം നേടിയത്
കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ഒഡീഷ സെക്രട്ടറിയേറ്റിന്റെ പുതിയ പേര് ?
സ്വച്ഛ് ഭാരത് ദിവാസിനോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ ആയ 'സ്വച്ഛതാ ഹി സേവ'യുടെ 2023 ലെ പ്രമേയം എന്ത് ?