കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ആര്?Aഡോ. മൻസൂഖ് മാണ്ഡവ്യBഭൂപേന്ദർ യാദവ്Cഗജേന്ദ്ര സിംഗ് ഷെഖാവത്ത്Dജഗത് പ്രകാശ് നദ്ദAnswer: D. ജഗത് പ്രകാശ് നദ്ദ Read Explanation: • 34-ാമത്തെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയാണ് ജഗദ് പ്രകാശ് നദ്ദ • കേന്ദ്ര രാസവള വകുപ്പിൻ്റെ ചുമതലയും അദ്ദേഹം വഹിക്കുന്നു • രാജ്യസഭയിലെ 28-ാമത്തെ സഭാ നേതാവാണ് ജഗദ് പ്രകാശ് നദ്ദRead more in App