Challenger App

No.1 PSC Learning App

1M+ Downloads
ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം ഏതാണ്?

Aഹൈഡ്രജൻ ഡയോക്സൈഡ്

Bഹൈഡ്രജൻ പെറോക്സൈഡ്

Cഡ്യൂട്ടീരിയം ഓക്സൈഡ്

Dഇവയൊന്നുമല്ല

Answer:

B. ഹൈഡ്രജൻ പെറോക്സൈഡ്

Read Explanation:

ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തം - ഹൈഡ്രജൻ പെറോക്സൈഡ്(H2O2)


Related Questions:

Identify the element which shows variable valency.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനെയാണ് അടിച്ച് പരത്തി നേർത്ത ഷീറ്റ് ആക്കാനാകുന്നത് ?
ഹൈഡ്രജൻ കണ്ടുപിടിച്ചത് ആര് ?
The formation of water from hydrogen and oxygen is an example of ________?
Which element is known as king of poison?