App Logo

No.1 PSC Learning App

1M+ Downloads
ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്ന കായിക താരം ആര്?

Aഓസ്കർ പിസ്റ്റോറിയസ്

Bനദിയാ കൊമനേച്ചി

Cമൈക്കിൾ ഫെൽപ്സ്

Dഹാൻസ് ഗുണർ ലിൽജെൻവാൾ

Answer:

A. ഓസ്കർ പിസ്റ്റോറിയസ്

Read Explanation:

ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്നു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്


Related Questions:

വനിതകൾക്കായുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ് ?
2024 പാരീസ് ഒളിമ്പിക്സിൽ പോൾ വോൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ താരം ആര്?
ഒരു ചെസ്സ് ബോർഡിൽ എത്ര ചതുരങ്ങൾ ഉണ്ട് ?
2008 ൽ ഒളിമ്പിക്സ് നടന്നതെവിടെ ?
ഇന്ത്യ രണ്ടാമതായി ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം ഏതാണ് ?