Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ഉയർന്ന സമ്മാനത്തുകയുള്ള ഓൺലൈൻ ചെസ്സ് ടൂർണമെന്റ് "ഇൻവിറ്റേഷൻ ബ്ലിറ്റ്സ്" കിരീടം നേടിയതാര് ?

Aവിശ്വനാഥ് ആനന്ദ്

Bഹികാരു നകാമുറ

Cഅലിറേസ ഫിറൂജ

Dമാഗ്നസ് കാൾസൻ

Answer:

D. മാഗ്നസ് കാൾസൻ

Read Explanation:

1.89 കോടി രൂപയാണ് ആകെ സമ്മാനത്തുക.


Related Questions:

അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൻ്റെ 2025 ക്ലാസ്സിലേക്ക് ഉൾപ്പെട്ട പുരുഷ ടെന്നീസ് താരങ്ങൾ ആരെല്ലാം ?
2025 ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പ് വേദി
അന്താരാഷ്ട്ര ഒളിപിക്‌സ് ദിനം എന്നാണ് ?
2018 ലെ സമ്മർ യൂത്ത് ഒളിമ്പിക്സ് വേദി?
2010 കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ ?