App Logo

No.1 PSC Learning App

1M+ Downloads
ബൾബ് ഫ്യൂസാകുമ്പോൾ സെർക്കീട്ട് ഏത് അവസ്ഥയിലേക്കാണ് മാറുന്നത്?

Aതുറന്ന അവസ്ഥയിൽ

Bഅടഞ്ഞ അവസ്ഥയിൽ

Cമാറ്റമില്ല

Dഇവയൊന്നുമല്ല

Answer:

A. തുറന്ന അവസ്ഥയിൽ

Read Explanation:

  • ബൾബ് പ്രകാശിക്കാത്ത,വൈദ്യുതി കടന്നു പോകാത്ത സെർക്കീട്ട് ആണ് തുറന്ന സെർക്കീട്ട് 

Related Questions:

രാസോർജം വൈദ്യുതോർജം ആക്കുന്ന ഒരു ഉപകരണം?
വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
ചുവടെ നൽകിയിരിക്കുന്നവയിൽ, വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയില്ലാത്ത സന്ദർഭം ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?
എം.സി.ബി സർക്കീട്ട് വിഛേദിക്കുന്നതിന് കാരണം എന്താണ് ?