App Logo

No.1 PSC Learning App

1M+ Downloads
ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aഒഡീഷ

Bഹിമാചൽ പ്രദേശ്

Cഹരിയാന

Dഉത്തർപ്രദേശ്

Answer:

B. ഹിമാചൽ പ്രദേശ്

Read Explanation:

  • ഹിമാചൽ പ്രദേശിന്റെയും പഞ്ചാബിന്റെയും അതിർത്തിയിൽ സത്ലജ് നദിയിലാണ് ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്

  • 740 അടി ഉയരവും 518.25 മീറ്റർ നീളവുമുണ്ട് ഈ അണക്കെട്ടിന്

  • ജലസംഭരണ ശേഷി - 9340 മില്യൺ ക്യുബിക് മീറ്റർ


Related Questions:

സർദാർ സരോവർ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
തെഹ്‌രി അണക്കെട്ടിന്റെ നിർമാണവുമായി സഹകരിച്ച രാജ്യം ഏതാണ് ?
ഭക്രനംങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി ?
The "Tulbul project" is located in which river ?
ഇച്ചാരി ഡാം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?