Challenger App

No.1 PSC Learning App

1M+ Downloads
ഭക്ഷ്യവസ്തുക്കളിൽ അന്നജത്തിൻറെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം ?

Aസൾഫർ ടെസ്റ്റ്

Bഅയഡിൻ ടെസ്റ്റ്

Cകാർബൺ ടെസ്റ്റ്

Dകോപ്പർ സൾഫേറ്റ് ടെസ്റ്റ്

Answer:

B. അയഡിൻ ടെസ്റ്റ്

Read Explanation:

ധാന്യകം (Carbohydrate)

  • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൊണ്ടാണ് ധാന്യകം നിർമിച്ചിരിക്കുന്നത്.
  • ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുക എന്നതാണ് മുഖ്യ ധർമം.
  • അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് എന്നിവയാണ് വിവിധ രൂപങ്ങൾ. 
  • ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ധാന്യകം അടങ്ങിയിരിക്കുന്നു. 
  • അന്നജത്തിൻറെ സാന്നിധ്യം തിരിച്ചറിയുന്നത് അയഡിൻ ടെസ്റ്റ് മുഖേന ആണ്.
  • ആഹാരത്തില്‍ അല്പം അയഡിന്‍ ലായനി ഒഴിച്ചാല്‍ നീലനിറമാകുന്നുവെങ്കില്‍ അതില്‍ അന്നജമുണ്ട്. 
  • ഒരു ഗ്രാം അന്നജത്തില്‍ നിന്നും ഏകദേശം 4.5 കലോറി ഊർജ്ജം കിട്ടുന്നു.

Related Questions:

അന്നജം അയഡിൻ ലയനിയുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന നിറം ഏതാണ് ?
'ഊർജത്തിന്റെ പ്രധാന ഉറവിടം' ഏതു പോഷകമാണ് ?
പ്രോട്ടീൻ്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
കാർബൺ , ഹൈഡ്രജൻ , ഓക്സിജൻ എന്നിവ കൊണ്ട് നിർമ്മിച്ചിരിക്കുന്നതാണ് _____ .
രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ എത്ര ?