App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ വസ്തുക്കളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം :

Aഅയഡിൻ ടെസ്റ്റ്

Bബൈയൂരറ്റ് ടെസ്റ്റ്

Cനൈട്രിക് ആസിഡ് ടെസ്റ്റ്

Dഅക്രൊലീൻ ടെസ്റ്റ്

Answer:

A. അയഡിൻ ടെസ്റ്റ്

Read Explanation:

ഭക്ഷ്യ വസ്തുക്കളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന പരീക്ഷണങ്ങൾ:

  • അയൊഡിൻ ടെസ്റ്റ് (Iodine Test) - നീല നിറം 
  • ഫെല്ലിങ്സ് ടെസ്റ്റ് (Fehlings Test) - ചുവപ്പ് നിറം 
  • ബെനെഡിക്സ് ടെസ്റ്റ് (Benedicts Test) - ചുവപ്പ് നിറം

ഭക്ഷ്യ വസ്തുക്കളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന പരീക്ഷണങ്ങൾ:

  • ബൈയൂരറ്റ് ടെസ്റ്റ് (Biuret test) - വയലറ്റ് നിറം 
  • നിൻഹൈഡ്രിൻ ടെസ്റ്റ് (Ninhydrin test) - വയലറ്റ് നിറം 
  • സാൻതോപ്രോറ്റീക് ടെസ്റ്റ് (Xanthoproteic Test) - മഞ്ഞ നിറം    

 


Related Questions:

മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;
ധാന്യകം നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
താഴെ പറയുന്നതിൽ എന്തിന്റെ നിർമ്മാണത്തിനാണ് പ്രോട്ടീൻ ആവശ്യമില്ലാത്തത് ?
ഭക്ഷ്യ ശൃംഖലയിലെ ഉൽപ്പാദകർ ?