ഭയം, കോപം എന്നീ വികാരങ്ങളുമായി ചേർന്ന് പ്രകടിപ്പിക്കുന്ന വികാരം :AവിഷാദംBആനന്ദംCഉത്കണ്ഠDഅസൂയAnswer: D. അസൂയ Read Explanation: അസൂയ (Jealousy) തനിക്ക് ലഭിക്കേണ്ടത്, മറ്റൊരാൾക്ക് ലഭിക്കാനുള്ള സാധ്യതയോ ലഭിക്കുന്ന സന്ദർഭങ്ങളിലോ ജനിപ്പിക്കുന്ന വികാരമാണ് അസൂയ. ഭയം, കോപം എന്നീ വികാരങ്ങളുമായി ചേർന്ന് പ്രകടിപ്പിക്കുന്ന വികാരം കൂടിയാണ് അസൂയ. Read more in App