App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് കുറഞ്ഞ അളവിൽ സൂക്ഷ്മപേശി ചലനം ആവശ്യപ്പെടുന്നത് ?

Aപേന കൊണ്ടെഴുതൽ

Bക്രയോൺസ് ഉപയോഗിച്ച് നിറം നൽകൽ

Cതറയിൽ നിന്നും സൂചി പെറുക്കൽ

Dമിനുസമുള്ള തറയിൽ നിന്നും മഞ്ചാടി പെറുക്കൽ

Answer:

B. ക്രയോൺസ് ഉപയോഗിച്ച് നിറം നൽകൽ

Read Explanation:

സൂക്ഷ്മപേശി ചലനങ്ങൾ 

3 - 4 പ്രായം  4 - 5 പ്രായം 5 - 6 പ്രായം
  • ചിത്രങ്ങളിൽ ക്രയോൺ നിറം നൽകൽ
  • ബോർഡിലും നിലത്തും വെറുതെ വരയ്ക്കൽ
  • വലിയ മുത്തുകൾ പെറുക്കിയെടുക്കൽ
  • പൂഴിയിൽ കളിക്കൽ
  • വെള്ളം കൊണ്ട് കളിക്കൽ
  • കുപ്പികളുടെ അടപ്പ് അഴിക്കൽ
  • ചിത്രം വരയ്ക്കൽ നിറം നൽകൽ
  • ബോർഡിലും തറയിലും ചിത്രം വരയ്ക്കൽ
  • കടലാസ് മടക്കൽ - രൂപങ്ങൾ നിർമ്മിക്കൽ
  • കത്രിക കൊണ്ട് മുറിക്കൽ
  • പേനയുടെ ടോപ്പ് ഇടൽ  അഴിക്കൽ
  • മുത്തു കോർക്കൽ

 

  • സ്വന്തമായി ചിത്രം വരച്ച് നിറം നൽകൽ
  • വിവിധ രൂപങ്ങളിൽ നിറം നൽകൽ
  • വഴി കണ്ടെത്തൽ പോലുള്ള പസിലുകൾ  ചെയ്യൽ
  • വഴി വരച്ചു ചേർക്കൽ
  • കട്ടൗട്ടിൽ വരയ്ക്കൽ
  • വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കൽ

Related Questions:

കോപ പ്രകടനങ്ങൾ കൂടുതലും കാണപ്പെടുന്നത് :
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
നിരന്തരമായ ആകുലത ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും കാണുന്നതിലോ എല്ലാം ബുദ്ധിമുട്ടുണ്ടാകുക - ഇവ ഏതുതരം ഉത്കണ്ഠയുടെ ലക്ഷണമാണ് ?
ശിശു വികാരങ്ങളിൽ അൽപ്പായുസുള്ള വികാരം ഏത് ?

Adolescents with delinquency and behavioral problems tend to have:

(i) negative self-identity

(ii) decreased trust

(ii) low level of achievement