ഭരണഘടനയില്‍ നിര്‍ദേശകത്വങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഏത് ?
Aഭാഗം III
Bഭാഗം IV
Cഭാഗം V
Dഭാഗം VII
Aഭാഗം III
Bഭാഗം IV
Cഭാഗം V
Dഭാഗം VII
Related Questions:
നിർദ്ദേശക തത്വവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(i) നിർദ്ദേശകതത്വങ്ങൾ നീതിയുക്തമാണ്
(ii ) മൌലിക അവകാശങ്ങൾക്ക് പുറമെയുള്ള ചില അവകാശങ്ങളാണിവ
(iii) സമൂഹം കൈക്കൊള്ളേണ്ട ചില ഉദ്ദേശ ലക്ഷ്യങ്ങളാണ് ഇവ.
മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം ?