App Logo

No.1 PSC Learning App

1M+ Downloads
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :

Aജസ്റ്റീസ് സിറിയക് ജോസഫ്

Bജസ്റ്റീസ് എൻ അനിൽ കുമാർ

Cജസ്റ്റീസ് എ.കെ. ബഷീർ

Dജസ്റ്റീസ് കെ.പി. ബാലചന്ദ്രൻ

Answer:

B. ജസ്റ്റീസ് എൻ അനിൽ കുമാർ

Read Explanation:

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതിയുടെ ശിപാർശ അനുസരിച്ച് ഗവർണറാണ് ലോകായുക്തയെ നിയമിക്കുന്നത്.


Related Questions:

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?
ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര് ?
കേരളത്തിലെ പട്ടികജാതി ജനസംഖ്യ?
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനം?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?