App Logo

No.1 PSC Learning App

1M+ Downloads
പുതിയ കേരള സംസ്ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ ?

Aജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ

Bജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ

Cജസ്റ്റിസ് പി. ബിജു മേനോൻ

Dജസ്റ്റിസ് എൽ. രാജശേഖരൻ

Answer:

A. ജസ്റ്റിസ് ബി. സുധീന്ദ്ര കുമാർ

Read Explanation:

• കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നിലവിൽ വന്നത് - 1990 • കമ്മീഷൻ ആസ്ഥാനം - തിരുവനന്തപുരം • 1986 ലെ കൺസ്യുമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം നിലവിൽ വന്ന സ്ഥാപനം • ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച ഒരു അർദ്ധ ജുഡീഷ്യൽ ബോഡി


Related Questions:

കേരളത്തിലെ പട്ടികവർഗ്ഗ സാക്ഷരത നിരക്ക്?
2020-21 കേരളത്തിലെ പ്രതിശീർഷ ആഭ്യന്തര ഉൽപ്പാദനം (Percapita GSDP)?
കേരളസംസ്ഥാന യുവജന കമ്മീഷന്റെ ലക്ഷ്യം?
ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
സംരംഭകരായ വനിതകളുടെ ശാക്തീകരണത്തിനായി കേരള സ്റ്റാർട്ട് മിഷൻ പദ്ധതി ഏത്?