Challenger App

No.1 PSC Learning App

1M+ Downloads
ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ എന്താണ് വിളിക്കുന്നത്?

Aപ്രതിനിധി ജനാധിപത്യം

Bസോഷ്യലിസ്റ്റ് ജനാധിപത്യം

Cപ്രത്യക്ഷ ജനാധിപത്യം

Dപാർലമെന്ററി ജനാധിപത്യം

Answer:

C. പ്രത്യക്ഷ ജനാധിപത്യം

Read Explanation:

  • സൈനികമേധാ വികളെയും ന്യായാധിപരെയും ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്തിരുന്നു. ഇങ്ങനെ ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ പ്രത്യക്ഷ ജനാധിപത്യം (Direct Democracy) എന്നുവിളിക്കുന്നു.


Related Questions:

പ്രത്യക്ഷ ജനാധിപത്യ ഉപാധികൾ നിലവിലുള്ള രാഷ്ട്രം ഏതാണ്?
ജനപ്രതിനിധികളുടെ പ്രവർത്തനം മോശമാകുമ്പോൾ അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്ന അവസ്ഥയെ എന്തായി വ്യാഖ്യാനിക്കാം?
പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഉദയത്തിന് പ്രധാന കാരണമായത് ഏത് രാജ്യത്തെ പാർലമെൻ്റിൻ്റെ വളർച്ചയാണ്?
പാർലമെന്ററി ഭരണവ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നത് ഏത് വിഭാഗമാണ്?