Challenger App

No.1 PSC Learning App

1M+ Downloads

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റികൾ അവരുടെ അധികാരപരിധി മറികടക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ അവർക്കുമേൽ നിയന്ത്രണം കൊണ്ടുവരുന്നതിനുവേണ്ടി കോടതികൾക്ക് ഭരണഘടനയുടെ 32, 136, 226, 227 എന്നീ അനുഛേദങ്ങളിലൂടെ വളരെ വലിയ അധികാരമാണ് ഭരണഘടന നൽകിയിരിക്കുന്നത്.
  2. 32, 226 എന്നീ അനുഛേദങ്ങളിലൂടെ റിട്ടുകളിലൂടെയുള്ള പരിഹാരമാർഗം ഭരണഘടന നൽകുന്നു.

    Aരണ്ട് മാത്രം

    Bഒന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഭരണഘടനയുടെ അനുഛേദം 32(2) പ്രകാരം സുപ്രീം കോടതിക്ക് Habeas Corpus Certiorari, Mandamus, Prohibition, Que warranto തുടങ്ങിയ റിട്ടുകളോ അനുയോജ്യമായ നിർദ്ദേശങ്ങളോ പുറപ്പെടുവിക്കാൻ ഭരണഘടന അധികാരം നൽകുന്നുണ്ട്.


    Related Questions:

    താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?

    ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. അഡ്മിനിസ്ട്രേറ്റീവ് നടപടിക്കുമേലുള്ള ജുഡീഷ്യൽ നിയന്ത്രണത്തിലൂടെ അധികാര ദുർവിനിയോഗത്തിനെതിരെയുള്ള സംരക്ഷണം ലഭ്യമാക്കുന്നു.
    2. അഡ്മിനിസ്ട്രേറ്റീവ് നടപടിക്കുമേലുള്ള നിയന്ത്രണം കൊണ്ടുവരുന്ന പല അനുഛേദവും ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട്.
      ഒരു വെബ്‌പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
      2025 നവംബർ 10 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടന്ന നഗര സഹകരണ വായ്പാ മേഖലയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ?
      സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?