App Logo

No.1 PSC Learning App

1M+ Downloads
ഭരണപരമായ കാര്യങ്ങളിൽ ഇന്ത്യയെ മധ്യയുഗത്തിൽ നിന്നും ആധുനികതയിലേക്ക് നയിച്ച ഗവർണർ ജനറൽ ആര് ?

Aഹേസ്റ്റിംഗ്‌സ് പ്രഭു

Bകോൺവാലിസ്‌ പ്രഭു

Cവില്യം ബെൻടിക്‌

Dറിച്ചാർഡ് വെല്ലസ്ലി

Answer:

C. വില്യം ബെൻടിക്‌

Read Explanation:

'ഉദാരമനസ്കനായ ഗവർണർ ജനറൽ' എന്ന് വില്യം ബെൻടിക് അറിയപ്പെട്ടു


Related Questions:

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര് ?
അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത ബംഗാളിലെ ഗവർണർ ആരായിരുന്നു ?
കരിനിയമം എന്ന് വിശേഷിക്കപെട്ട റൗലറ്റ് ആക്ട് പാസ്സാക്കിയ വൈസ്രോയി ആര് ?
ബംഗാളിൽ രണ്ട് പ്രാവശ്യം ഗവർണർ ജനറലായ ഏക വ്യക്തി ആര് ?
അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ ആര് ?