ഉദ്ദേശിക്കുന്ന കാര്യങ്ങളോ, ആഗ്രഹിക്കുന്ന കാര്യങ്ങളോ ചെയ്യാൻ അനുവദിക്കാതിരിക്കുക, ശിക്ഷിക്കപ്പെടുക, തുടങ്ങിയ അവസ്ഥകളിൽ നിന്നും ഉടലെടുക്കുന്ന വികാരമാണ് കോപം.
കോപ പ്രകടനങ്ങൾ സാധാരണയായി കൂടുതലും കാണപ്പെടുന്നത് ബാല്യത്തിലാണ്. ഇത് പ്രധാനമായും രണ്ട് തരം:
അടിക്കുക, ചവിട്ടുക, കടിക്കുക, തള്ളുക, വലിക്കുക തുടങ്ങിയ ചില മാർഗങ്ങളിലൂടെ കോപം പ്രകടിപ്പിക്കുന്നു.
Inhibited response
കോപം പ്രകടിപ്പിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ തിരിച്ചറിഞ്ഞു കൊണ്ട്, മുഖം കറുപ്പിക്കൽ, വേദന / ദുഃഖം പ്രകടിപ്പിക്കൽ, പരിസരത്തു നിന്നു മാറിപ്പോകൽ തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുന്നതാണിത്.