Challenger App

No.1 PSC Learning App

1M+ Downloads
ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?

A“ശിശു” എന്നാൽ പതിനേഴ് വയസ്സിനു താഴെയുള്ള ഏതൊരു വ്യക്തിയും എന്ന് അർത്ഥമാകുന്നു.

B“ശിശു” എന്നാൽ പതിനെട്ട് വയസ്സിനു താഴെയുള്ള ഏതൊരു വ്യക്തിയും എന്ന് അർത്ഥമാകുന്നു.

C“ശിശു” എന്നാൽ പതിനഞ്ച് വയസ്സിനു താഴെയുള്ള ഏതൊരു വ്യക്തിയും എന്ന് അർത്ഥമാകുന്നു.

D“ശിശു” എന്നാൽ പതിനാല് വയസ്സിനു താഴെയുള്ള ഏതൊരു വ്യക്തിയും എന്ന് അർത്ഥമാകുന്നു.

Answer:

B. “ശിശു” എന്നാൽ പതിനെട്ട് വയസ്സിനു താഴെയുള്ള ഏതൊരു വ്യക്തിയും എന്ന് അർത്ഥമാകുന്നു.

Read Explanation:

SECTION 2(3) - Child (ശിശു /കുട്ടി )

  • ശിശു” എന്നാൽ പതിനെട്ട് വയസ്സിനു താഴെയുള്ള ഏതൊരു വ്യക്തിയും എന്ന് അർത്ഥമാകുന്നു.


Related Questions:

സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യംമറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മാനസികാവസ്ഥ തകരാറിലായതിനാൽ ഒരു പ്രവ്യത്തി ചെയ്യുമ്പോൾ ഒരാൾക്ക് അതിനെക്കുറിച്ച് അറിയാൻ കഴിയില്ലെന്ന് തെളിയിക്കപ്പെടുമ്പോൾ ഭ്രാന്തിനെതിരെ പ്രതിരോധം നൽകാവുന്നതാണ് :
വിവാഹിതയായ ഒരു സ്ത്രീയെ ക്രിമിനൽ ഉദ്ദേശത്തോടെ വശീകരിക്കുകയോ, കൊണ്ടുപോവുകയോ, തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?