App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ വൈദ്യശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥങ്ങളിലൊന്നായ അഷ്ടാംഗ ഹൃദയത്തിന്റെ കർത്താവ് ?

Aസുശ്രുതൻ

Bമമ്മടൻ

Cചരകൻ

Dവാഗ്ഭടൻ

Answer:

D. വാഗ്ഭടൻ

Read Explanation:

വാഗ്‌ഭടൻ

  • പുരാതന കാലത്തെ പ്രസിദ്ധനായ ആയുർവേദാചാര്യനാണ് വാഗ്‌ഭടൻ
  • ചരകനും സുശ്രുതനും കഴിഞ്ഞാൽ, മൂന്നാമനായി വാഗ്‌ഭടൻ കണക്കാക്കപ്പെടുന്നു. 
  • അഷ്‌ടാംഗഹൃദയം,അഷ്‌ടാംഗസംഗ്രഹം എന്നീ ആയുർ‌വേദഗ്രന്ഥങ്ങളുടെ കർത്താവാണ്.
  • ആയുർവേദചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ചികിത്സാ ശാസ്ത്രങ്ങളിലെ ആധികാരിക പ്രബന്ധങ്ങളിൽ ഒന്നുമാണ് അഷ്‌ടാംഗഹൃദയം

Related Questions:

അസറ്റയിൽ കോഹൻസൈം എ ലഭിക്കുന്ന പ്രക്രിയ ഏതാണ്?
ക്യാൻസറിനെ പ്രതിരോധിക്കാനായി 9 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന വാക്സിനേഷൻ
ഇന്ത്യയിലെ ആദ്യത്തെ ഇൻട്രാനാസൽ കോവിഡ് വാക്സിൻ ?
കുമിൾ നാശിനിയായ ബോർഡോക്സ് മിശ്രിതത്തിലെ "ബോർഡോക്സ്' എന്തിനെ കുറിക്കുന്നു?
ശരീരത്തിന്റെ ആകൃതികൊണ്ട് മത്സ്യങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണമെന്ത്?