App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിന്റെ ആകൃതികൊണ്ട് മത്സ്യങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണമെന്ത്?

Aആഹാരം സമ്പാദിക്കുവാൻ സഹായിക്കുന്നു

Bജലത്തിൽ സഞ്ചരിക്കുന്നതിന് സഹായിക്കുന്നു

Cശ്വസിക്കുന്നതിന് സഹായിക്കുന്നു

Dഏത് കാലാവസ്ഥയിലും ജീവിക്കുന്നതിന് സഹായിക്കുന്നു

Answer:

B. ജലത്തിൽ സഞ്ചരിക്കുന്നതിന് സഹായിക്കുന്നു


Related Questions:

അസിഡിറ്റി കുറയ്ക്കുന്ന ഔഷധം ഏതാണ് ?
ഗ്രാം സ്റ്റെയിനിംഗിൽ, ബാക്ടീരിയൽ കോശങ്ങളുടെ ഏത് ഘടകവുമായിട്ടാണ് ബെസിക് ഡൈ ബന്ധിപ്പിക്കുന്നത്?
ആദ്യത്തെ ആന്റിസെപ്റ്റിക് ഏതാണ് ?
ആധുനിക സിന്തറ്റിക് കിടനാശിനികളിൽ ആദ്യമായി വികസിപ്പിച്ചത് ?
പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം?