App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?

A2023-ജൂൺ 15

B2023-സെപ്റ്റംബർ 5

C2023-ഓഗസ്റ്റ് 11

D2023-ജൂലൈ 21

Answer:

C. 2023-ഓഗസ്റ്റ് 11

Read Explanation:

  • 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം വയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമാണ് ഭാരതീയ സാക്ഷ്യ അധീനിയം 2023.

  • ഭാരതീയ സാക്ഷ്യ അധീനിയം 2023-ൻ്റെ പ്രധാന സവിശേഷതകൾ- ഡിജിറ്റൽ, ഇലക്ട്രോണിക് തെളിവുകളുടെ വ്യക്തമായ സ്വീകാര്യത ഉറപ്പാക്കുന്നു.

  • പുതിയ നിയമത്തിൽ 4 ഭാഗങ്ങളും,12 അധ്യായങ്ങളും,170 വകുപ്പുകളുമാണ് ഉൾക്കൊള്ളുന്നത്.


Related Questions:

ഭാരതീയ സാക്ഷ്യ അധിനിയത്തിന്റെ ആദ്യ ബിൽ പാർലമെന്റിൽ അമിത്ഷാ അവതരിപ്പിച്ചത് എന്ന് ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
BSA-ലെ വകുപ്-29 പ്രകാരം ഇലക്ട്രോണിക് രേഖകളിൽ നിന്ന് എന്ത് തെളിവായി ഉപയോഗിക്കാനാകില്ല?

BSA section-28 പ്രകാരം ഒരു അക്കൗണ്ട് പുസ്തകം തെളിവായി പരിഗണിക്കപ്പെടുന്നതിന്റെ പ്രധാന മാനദണ്ഢങ്ങൾ എന്തെല്ലാം?

  1. വിശ്വാസയോഗ്യമായിരിക്കണം
  2. വ്യവസായ-വാണിജ്യ ഇടപാടുകൾ അടങ്ങിയിരിക്കണം
  3. വ്യാജ രേഖകൾ ചേർത്തിരിക്കണം.
  4. പഴയകാലം മുതൽ ശരിയായി പരിരക്ഷിച്ചിരിക്കണം.
    ഭാരതീയ സാക്ഷ്യ അധിനിയം 2023- ബില്ല് രാജ്യസഭയിൽ പാസായത് എന്നാണ് ?