Challenger App

No.1 PSC Learning App

1M+ Downloads
BSA-ലെ വകുപ്-29 പ്രകാരം ഇലക്ട്രോണിക് രേഖകളിൽ നിന്ന് എന്ത് തെളിവായി ഉപയോഗിക്കാനാകില്ല?

ACCTV ദൃശ്യങ്ങൾ

Bഡിജിറ്റൽ സർക്കാർ രേഖകൾ

Cഔദ്യോഗിക സെർവർ ലോഗുകൾ

Dവ്യക്തിപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ

Answer:

D. വ്യക്തിപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ

Read Explanation:

  • വകുപ് 29-ഒരു പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, ആ രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

  • വ്യക്തിപരമായ അഭിപ്രായമല്ല, ശരിയായ ഔദ്യോഗിക രേഖകളായിരിക്കണം

  •  ജനനം/മരണം സർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ,സർക്കാർ ഉത്തരവുകൾ എന്നിവ പോലുള്ള പബ്ലിക്റെക്കോർഡുകൾ തെളിവായിഉപയോഗിക്കാം.

  • ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽ സർക്കാർ രേഖകൾ എന്നിവയും തെളിവായി ഉപയോഗിക്കാം.


Related Questions:

ന്യായാധിപതികൾക്ക് വിദേശനിയമം, ശാസ്ത്രം, കല, കൈയെഴുത്ത്, വിരലടയാളം എന്നിവ സംബന്ധിച്ച് പ്രത്യേക പരിജ്ഞാനം ആവശ്യമുള്ള കാര്യങ്ങളിൽ വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യപ്പെടാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?

BSA-ലെ വകുപ്-39 പ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. വിദഗ്ദ്ധരുടെ അഭിപ്രായം കൈയെഴുത്ത്, വിരലടയാളം, ശാസ്ത്രം, കല തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാം.
  2. ഒരു വ്യക്തിയുടെ മനസികാരോഗ്യത്തെ സംബന്ധിച്ചും കോടതിക്ക് വിദഗ്ദ്ധരുടെ അഭിപ്രായം ആവശ്യമില്ല.
  3. വിദേശനിയാമങ്ങൾക്കുറിച്ച് കോടതിക്ക് തീരുമാനമെടുക്കുമ്പോൾ, വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിക്കേണ്ടതില്ല.
  4. ഇലക്ട്രോണിക് രേഖകളുടെ പ്രാമാണികത പരിശോധിക്കാൻ, ഐടി ആക്റ്റ് 2000-ലെ സെക്ഷൻ 79A പ്രകാരം വിദഗ്ദ്ധരുടെ അഭിപ്രായം ഉപയോഗിക്കാം.

    BSA-ലെ വകുപ് 43 പ്രകാരം തെറ്റായ പ്രസ്താവനകൾ ഏവ?

    1. മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അഭിപ്രായങ്ങൾ കോടതി പരിഗണിക്കേണ്ടതില്ല.
    2. ഒരു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും
    3. പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം നിർണ്ണയിക്കുമ്പോൾ ഭാഷാപണ്ഡിതരുടെ അഭിപ്രായം പ്രാധാന്യമില്ല.
    4. രു സമൂഹത്തിലെ ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ എന്നിവയുടെ യഥാർത്ഥതയെക്കുറിച്ചുള്ള അഭിപ്രായം നിർണ്ണയിക്കാൻ കോടതി അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം പരിഗണിക്കും.

      BSA സെക്ഷൻ 32 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രൂപത്തിൽ ഉൾപ്പെടെയുള്ള നിയമ പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്ന ഏതെങ്കിലും നിയമത്തെ സംബന്ധിച്ച പ്രസ്താവനകളുടെ പ്രസക്തി.
      2. വിദേശ നിയമങ്ങളെ കുറിച്ചുള്ള ജുഡീഷ്യൽ അഭിപ്രായങ്ങളിൽ ഔദ്യോഗിക പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചേക്കാം
      3. വിദേശ ഗവൺമെന്റുകൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, കോടതി വിധി റിപ്പോർട്ടുകൾ, തുടങ്ങിയവ ഔദ്യോഗിക രേഖകളായി കണക്കാക്കുന്നു.
        ഒരു വ്യക്തി മരിച്ചുപോയാൽ, കാണാതായാൽ, തെളിവ് നൽകാൻ അയോഗ്യനായാൽ, അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഏറെ വൈകുമെങ്കിൽ, അവന് എഴുതിയോ പറഞ്ഞതോ ആയ പ്രസ്താവനകൾ ചില സാഹചര്യങ്ങളിൽ പ്രസക്തമായ തെളിവായി കണക്കാക്കാം എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ്?