Challenger App

No.1 PSC Learning App

1M+ Downloads
ഭാരത് ഭവൻ വിവർത്തക രത്നം എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?

A2013

B2015

C2001

D2004

Answer:

A. 2013

Read Explanation:

ഭാഷാ സംസ്കാരം കല എന്നിവയുടെ പരിപോഷണത്തിന് ആയി 1984ൽ ൽ നിലവിൽ വന്ന സ്ഥാപനം


Related Questions:

2023-ൽ കേരളത്തിലെ മികച്ച കളക്ടർക്കുള്ള റവന്യൂ വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതാർക്ക് ?
മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം:
2023 ലെ കേരള ക്ഷീര വികസന വകുപ്പിന്റെ ക്ഷീര സഹകാരി അവാർഡിനർഹനായത് ആരാണ് ?
മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
2021-ലെ ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത് ?