മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭം:
Aഭാഷാ മിഷൻ
Bമലയാളവേദി
Cസർഗ്ഗ കൈരളി
Dമലയാളം മിഷൻ
Answer:
D. മലയാളം മിഷൻ
Read Explanation:
• മലയാളം മിഷന്റെ വെബ് മാസിക - പൂക്കാലം
• സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്.
• 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം.