App Logo

No.1 PSC Learning App

1M+ Downloads
"ഭാവി ജീവിതത്തിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് അല്ല വിദ്യാഭ്യാസം: യഥാർത്ഥ ജീവിതം തന്നെയാണ് അത്" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aജോൺ ലോക്ക്

Bജോൺ ഡ്യൂയി

Cകിൽപാട്രിക്

Dറൂസോ

Answer:

B. ജോൺ ഡ്യൂയി

Read Explanation:

ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ വിദ്യാഭ്യാസ ചിന്തകൻ ആണ് ജോൺ ഡ്യൂയി. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അദ്ദേഹം പ്രായോഗിക വാദത്തിൻറെ വക്താവ് കൂടിയാണ്


Related Questions:

കർണാടകയുടെ വനം, വന്യജീവി അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
മുതാലാഖ് ബിൽ നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകൾക്കായി ' ലാഡ്ലി ബഹ്‌ന ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
2020-ലെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?