App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളെ ശാക്തീകരിക്കുന്നതിനും വരുമാന അവസരങ്ങളിലൂടെയുള്ള മുന്നേറ്റത്തിനും ഗിഗ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ SITHA ആപ്പ്, പുറത്തിറക്കിയ സംസ്ഥാനം

Aകേരളം

Bതമിഴ്നാട്

Cതെലുങ്കാന

Dകർണാടക

Answer:

C. തെലുങ്കാന

Read Explanation:

  • SITHA-She Is The Hero Always

  • IT വകുപ്പ് മാന്ത്രി -ഡി ശ്രീധർ ബാബു

  • തെലുങ്കാന മുഖ്യമന്ത്രി -രേവന്ത റെഡ്‌ഡി


Related Questions:

ബുദ്ധവിഹാരങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും .

  1. ഘൂം മൊണാസ്ട്രി - പശ്ചിമ ബംഗാൾ 
  2. തവാങ് മൊണാസ്ട്രി -  അരുണാചൽ പ്രദേശ് 
  3. കീ മൊണാസ്ട്രി - ഹിമാചൽ പ്രദേശ്  
  4. നാംഡ്രോലിംഗ് മൊണാസ്ട്രി - കർണ്ണാടക 

താഴെ പറയുന്നതിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ :
2023 ജനുവരിയിൽ മദ്യം വാങ്ങുന്നതിനുള്ള പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സായി കുറയ്ക്കാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ 50 കിലോവാട്ട് ജിയോതെർമൽ പവർ പ്ലാന്റ് നിലവിൽ വരുന്നത്?