App Logo

No.1 PSC Learning App

1M+ Downloads
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആരാണ് ?

Aഫസൽ അലി

Bപോറ്റി ശ്രീരാമലു

Cകെ എം പണിക്കർ

Dഎച് എൻ കുൻശ്രു

Answer:

B. പോറ്റി ശ്രീരാമലു

Read Explanation:

  • സംസ്ഥാന പുന:സംഘടന കമ്മീഷൻ നിയമക്കപ്പെട്ട വർഷം - 1953
  • സംസ്ഥാന പുന: സംഘടന കമ്മീഷൻ അദ്ധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ മറ്റ് അംഗങ്ങൾ- എച്ച്.എൻ.ഖുൻശ്രു, സർദാർ .കെ.എം. പണിക്കർ
  • സംസ്ഥാന പുന: സംഘടന നിയമം പാസായവർഷം - 1956
  • സംസ്ഥാന പുനസംഘടന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും 1956 നവംബർ 1ന് നിലവിൽ വന്നു.

Related Questions:

ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നവർഷം ?
പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടി എത്?
ഓപ്പറേഷൻ ബാർഗ നടപ്പിലാക്കിയ സംസ്ഥാനം?
Who among the following played a decisive role in integrating the Princely States of India?