App Logo

No.1 PSC Learning App

1M+ Downloads
ഭാഷയുടെ വേർതിരിവ് മാറ്റുന്ന വോയിസ് ക്ലോണിങ് സംവിധാനം അടുത്തിടെ അവതരിപ്പിച്ച കമ്പനി ?

Aമെറ്റ

Bമൈക്രോസോഫ്റ്റ്

Cആപ്പിൾ

Dസാംസങ്

Answer:

B. മൈക്രോസോഫ്റ്റ്

Read Explanation:

• ഒരാൾ ഒരു ഭാഷയിൽ പറയുന്ന കാര്യം അയാളുടെ അതേ ശബ്ദത്തിൽ മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന രീതിയാണ് വോയിസ് ക്ലോണിംഗ് • മൈക്രോസോഫ്റ്റിൻ്റെ റിയൽ ടൈം എ ഐ അസിസ്റ്റൻറ് സംവിധാനം ഉപയോഗിച്ചാണ് വോയിസ്‌ ക്ലോണിംഗ് ചെയ്യുന്നത്


Related Questions:

ആന്റിലോക്ക് ബ്രേക്ക് സിസ്റ്റത്തിന്റെ ഉപയോഗം :
Who regarded as the Father of mobile phone technology ?
ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
Who is considered as the Father of Internet?