App Logo

No.1 PSC Learning App

1M+ Downloads
ഭാഷയുമായി ബന്ധപ്പെട്ട പഠനപ്രക്രിയ നിരന്തര വിലയിരുത്തലിന്റെ ഭാഗമായി വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ടുന്ന സൂചകങ്ങൾ ഏത് ?

Aപഠനപ്രവർത്തനത്തിൽ പഠിതാവിന്റെ പങ്കാളിത്തം

Bഭാഷയിലെ ഉള്ളടക്കപരമായ ധാരണ

Cവിവിധ ഭാഷാ വ്യവഹാര രൂപങ്ങളിൽ പഠിതാവിന്റെ പ്രകടനം

Dമേൽ സൂചിപ്പിച്ചവ (A), (B), (C) യെല്ലാം

Answer:

D. മേൽ സൂചിപ്പിച്ചവ (A), (B), (C) യെല്ലാം

Read Explanation:

ഭാഷാ പഠന ലക്ഷ്യങ്ങൾ

  • ജീവിതസാഹചര്യത്തിൽ ഫലപ്രദമായി ആശയം പ്രകടിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് പ്രാഥമികഘട്ടത്തിൽ ഭാഷാഭ്യസനത്തിൻ്റെ ഉദ്ദേശ്യം.
  • ഭാഷ കൈകാര്യം ചെയ്യുന്നതിൽ കുട്ടിയിൽ ആത്മവിശ്വാസം ജനിപ്പിക്കുന്ന രീതിയിലായിരിക്കണം പ്രാഥമിക ഘട്ടത്തിൽ ഭാഷാപഠനപ്രക്രിയയുടെ ഊന്നൽ എന്നും ഉച്ചാരണസ്‌ഫുടത, ലേഖന ത്തിലെ പൂർണത, വ്യാകരണം എന്നിവയിലുള്ള അമിതമായ ഊന്നൽ കുട്ടിയുടെ ആത്മവിശ്വാ സത്തെ തകർക്കുകയും ഭാഷാപഠനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും പുതിയ പാഠ്യപദ്ധതി നിരീക്ഷിക്കുന്നു.
  • ശ്രവണം, ഭാഷണം, വായന, ലേഖനം, സർഗാത്മക പ്രകടനം എന്നീ അഞ്ചു മേഖലകളിലായാണ് കുട്ടി നേടേണ്ട ഭാഷാശേഷികൾ ക്രോഡീകരിച്ചിട്ടുള്ളത്.



Related Questions:

Which of the following is an integrated science process skill?
ജോൺ അമോസ് കൊമെന്യാസിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ചിട്ടുള്ള ആശയങ്ങൾ അടങ്ങുന്ന ഗ്രന്ഥം ?
മർദ്ദിതരുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിച്ച റൂസോയുടെ കൃതി ഏത്?
Theory of Conservation comes under which stage of cognitive development according to Jean Piaget?
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനം ആസൂത്രണം ചെയ്തതാര് ?