Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാപഠനത്തിൽ അനുവർത്തിക്കേണ്ട മുൻഗണനാക്രമം ഏതാണ് ?

Aവായിക്കുക, എഴുതുക, ശ്രദ്ധിക്കുക, സംസാരിക്കുക

Bഎഴുതുക, വായിക്കുക, സംസാരിക്കുക, ശ്രദ്ധിക്കുക

Cശ്രദ്ധിക്കുക, വായിക്കുക, സംസാരിക്കുക, എഴുതുക

Dശ്രദ്ധിക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക

Answer:

D. ശ്രദ്ധിക്കുക, സംസാരിക്കുക, വായിക്കുക, എഴുതുക

Read Explanation:

ഭാഷാ വികസനം:

  • യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
  • മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.  
  • മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.

ഭാഷ വികസന ക്രമം:

ശ്രവണം - ഭാഷണം – വായന - ലേഖനം

 

ഭാഷാ വികസനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  1. മാതാപിതാക്കളുടെ ഭാഷ
  2. സാംസ്കാരിക ഘടകങ്ങൾ
  3. പരിപന നിലവാരം
  4. പാരിസ്ഥിതിക ഘടകങ്ങൾ
  5. കായികനിലവാരം
  6. വൈകാരിക വികസനം
  7. ബുദ്ധി നിലവാരം
  8. കുടുംബത്തിലെ കുട്ടികളുടെ എണ്ണം
  9. സാമ്പത്തിക നിലവാരം
  10. അധ്യാപകന്റെ ഭാഷ 

 


Related Questions:

Your memory of how to drive a car is contained in--------------memory

  1. short term memory
  2. procedural memory
  3. long term memory
  4. none of the above
    In Rorschach Psycho diagnostic test card seven is known as:
    ബോധനത്തിൽ നിന്ന് പഠനത്തിലേക്ക് ഊന്നൽ മാറ്റാൻ എങ്ങനെ കഴിയും ?
    ഡിസ്പ്രാക്സിയ എന്നാൽ :
    മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?