App Logo

No.1 PSC Learning App

1M+ Downloads
"ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?

A4

B5

C2

D3

Answer:

A. 4

Read Explanation:

  • "ഭാഷാഭൂഷണ'ത്തിൽ ഏ.ആർ. രാജരാജവർമ്മ അലങ്കാരങ്ങളെ സാമ്യോക്തി, അതിശയോക്തി,

  • വാസ്തവോക്തി, ശ്ലേഷോക്തി എന്ന് നാലായി തിരിക്കുന്നു.

  • സാമ്യകല്പനയും, അതിശയോക്തിയുംമിക്ക അലങ്കാരങ്ങളിലും ഉണ്ട്.

  • പറയുന്നതിലെ വൈചിത്ര്യമാണ് വാസ്‌തവോക്തികളെ രസകരമാക്കുന്നത്.


Related Questions:

ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്
താഴെപറയുന്നവയിൽ കെ. പി അപ്പന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "എന്ന അവതാരികയോടെ "ലിറിക്കൽ ബാലഡ്സ് " രണ്ടാം പതിപ്പ് പുറത്തിറങ്ങയത് ഏത് വർഷമാണ്
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
മഹാകാവ്യ നിരൂപണങ്ങൾ മൂന്നും മഹാകാവ്യപ്രസ്ഥത്തിന്റെ ഉദകക്രിയ നടത്തിയെന്ന് പറഞ്ഞത് ആര് ?