App Logo

No.1 PSC Learning App

1M+ Downloads
ഭാഷാ അധ്യാപകൻ എന്ന നിലയിൽ കവിതകളിലെ സവിശേഷ പ്രയോഗങ്ങൾ കണ്ടെത്തുന്നതിനായി ഏത് തരം ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഉത്തമം ?

Aആശയഗ്രഹണ ചോദ്യങ്ങൾ

Bവിമർശനാത്മക ചോദ്യങ്ങൾ

Cഅവധാരണ ചോദ്യങ്ങൾ

Dഅതേ / അല്ല എന്ന് ഉത്തരം ലഭിക്കുന്ന ചോദ്യങ്ങൾ

Answer:

C. അവധാരണ ചോദ്യങ്ങൾ

Read Explanation:

ഭാഷാ വികസനം:

  • യുക്തി ചിന്തയുടെ തലത്തിലാണ്, ഭാഷ അവശ്യ ഘടകമായി വരുന്നത്.
  • മനുഷ്യനെ മറ്റ് ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഭാഷാ ശേഷിയാണ്.  
  • മൂർത്താശയങ്ങളിൽ നിന്ന് അമൂർത്താശയങ്ങളിലേക്ക് ചിന്ത പ്രവേശിക്കുമ്പോൾ, ഭാഷ അനിവാര്യമാണ്.

ഭാഷണവും, ആശയ വിനിയമയവും തമ്മിലുള്ള വ്യത്യാസം:

       ‘ഭാഷണം’ (Speech), ‘ആശയ വിനിയമം’ (Communication) എന്നീ പദങ്ങൾ, പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചു കാണുന്നു. എന്നാൽ, ഭാഷണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ആശയ വിനിമയ സങ്കേതമാണ്.

 

 

 

 

പ്രധാനപ്പെട്ട ആശയവിനിമയ സങ്കേതങ്ങൾ:

  1. ഭാഷണം (Speech)
  2. വിവിധ വികാരങ്ങൾ പ്രകടമാകുന്ന മുഖ ചലനങ്ങളും, ശാരീരിക ചലനങ്ങളും (Facial and body movements that show different emotions)
  3. സ്പർശനം (Touch)
  4. ബധിരന്മാർ ഉപയോഗിക്കുന്ന സൂചക ഭാഷ (Sign language)
  5. സംഗീതം, നൃത്തം, ചിത്ര രചന (Arts forms like music, dance and paintings)
  6. പദങ്ങളുടെ ലിഖിത ബിംബങ്ങൾ (Written Symbols)

 

 

ഭാഷയുടെ ധർമ്മങ്ങൾ:

  1. മറ്റുള്ളവരോട് ആശയ വിനിയമം ചെയ്യാൻ ഭാഷ സഹായിക്കുന്നു.
  2. സങ്കീർണമായ പ്രതിഭാസങ്ങളെ അപഗ്രഥിക്കാൻ ഭാഷ സഹായിക്കുന്നു.
  3. ആശയങ്ങളുടെ രൂപവത്കരണത്തിന് ഭാഷ സഹായിക്കുന്നു.
  4. സാധാരണ ഗതിയിൽ, മനസിൽ സൂക്ഷിക്കാൻ പ്രയാസമുള്ള ആശയങ്ങളിൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭാഷ നമ്മെ സഹായിക്കുന്നു.

 


Related Questions:

What term did Piaget use to describe the process of adjusting existing knowledge to incorporate new information?
ഓർമ്മയുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്തിയ ജെ ബി വാട്ട്സന്റെ ശിഷ്യനായ വിദ്യാഭ്യാസ വിദഗ്ധൻ ആര് ?
"നെഗറ്റീവ് വിദ്യാഭ്യാസം" - എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

Observe the picture. The teacher had asked the students to learn what she had taught the previous day. When she asked questions to a boy, he didn't answer. if you were the teacher, what will be your response?

WhatsApp Image 2024-10-05 at 22.41.00.jpeg
Positive reinforcement in classroom management is an example of which strategy?