App Logo

No.1 PSC Learning App

1M+ Downloads
ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?

A321

B343

C323

D400

Answer:

C. 323

Read Explanation:

  • പയ്യന്നൂർ പാട്ടിലെ പാട്ടുകളുടെ എണ്ണം

104 ( ഒന്ന് ആവർത്തനം )

  • രാമചരിതത്തിലെ പടലങ്ങളുടെ എണ്ണം - 164

  • പാട്ടുകൾ - 1814


Related Questions:

കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?
ഉള്ളൂർ രചിച്ച ഗദ്യനാടകം ഏത് ?
കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?
ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ചത് ?
പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്കുവേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനം എന്നഭിപ്രായപ്പെട്ടത് ?