ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ചത് ?Aഉള്ളൂർBഡോ: കെ. എൻ. എഴുത്തച്ഛൻCപി. വി. കൃഷ്ണൻ നായർDകോവുണ്ണി നെടുങ്ങാടിAnswer: C. പി. വി. കൃഷ്ണൻ നായർ Read Explanation: ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ച വ്യക്തി - പി. വി. കൃഷ്ണൻ നായർരാമചരിതം കല്‌പിച്ചുണ്ടാക്കിയ കൃതി - എന്നഭിപ്രായപ്പെട്ടത് - കോവുണ്ണി നെടുങ്ങാടിരാമചരിതകാരനെ മലയാളത്തിലെ ചോസർ എന്നു വിശേഷിപ്പിച്ചത് - ഉള്ളൂർരാമചരിതത്തിലെ മലയാളം തമിഴിൻ്റെ വേഷം കെട്ടിയിരിക്കുകയാണ് എന്നഭിപ്രായപ്പെട്ടത് - ഡോ.കെ. എൻ. എഴുത്തച്ഛൻ Read more in App