App Logo

No.1 PSC Learning App

1M+ Downloads
ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 33

BSECTION 32

CSECTION 34

DSECTION 35

Answer:

B. SECTION 32

Read Explanation:

SECTION 32 (IPC SECTION 94 ) - ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തി (Compulsion)

  • ഭീഷണിപ്പെടുത്തി നിർബന്ധിച്ചതിൻറെ അടിസ്ഥാനത്തിൽ ഒരു വ്യക്തി ചെയ്യുന്നതും കുറ്റകൃത്യമല്ല. (കൊലപാതകം വധശിക്ഷ ലഭിക്കുന്ന കുറ്റകൃത്യം. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യം എന്നിവ ഒഴികെ.)


Related Questions:

മരണം സംഭവിപ്പിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ചയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കൊലപാതകത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്