App Logo

No.1 PSC Learning App

1M+ Downloads
ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര ?

Aപൂജ്യം

B1 ന്യൂട്ടൻ

C1 കിലോഗ്രാം വെയ്റ്റ്

Dഇതൊന്നുമല്ല

Answer:

A. പൂജ്യം

Read Explanation:

ഭൂഗുരുത്വാകർഷണ ബലം:

  • ഒരു വസ്തുവിന് ഭൂഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണമാണ് ഭൂഗുരുത്വ ത്വരണം (g) (Acceleration due to gravity).
  • ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്.
  • ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്.
  • ഭൂമിയുടെ ഉള്ളിലേക്ക് പോകുംതോറും ഗുരുത്വാകർഷണ ബലം കുറയും 
  • ഉപരിതലത്തിൽ നിന്നും മുകളിലേക്ക് പോകുംതോറും ഗുരുത്വാകർഷണ ബലം കുറയും

Related Questions:

എല്ലാ വസ്തുക്കളേയും ഭൂമി ആകർഷിക്കുന്നു. ഈ ആകർഷണബലത്തിന്റെ ദിശ എങ്ങൊട്ടാണ് ?
ഭാരം അളക്കുന്ന ഉപകരണമാണ് :
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് ----.
സാർവിക ഗുരുത്വാകർഷണ നിയമം മുന്നോട്ട് വെച്ചത് ആരാണ് ?
പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും, അവയുടെ പിണ്ഡത്തിന്റെ ഗുണനത്തിന് നേർ ആനുപാതികവും, അവയ്ക്കിടയിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതവുമുള്ള ഒരു ശക്തിയാൽ, പരസ്പരം ആകർഷിക്കപ്പെടുന്നുവെന്ന് പ്രസ്താവിക്കുന്ന നിയമം ആണ് ?