Challenger App

No.1 PSC Learning App

1M+ Downloads
ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് ആരാണ് ?

Aബ്ലെയ്സ് പാസ്കൽ

Bജിയോവാനി വെഞ്ചുറി

Cഇവാഞ്ചലിസ്റ്റാ ടോറിസെല്ലി

Dഹെൻ‌റി കാവെൻഡിഷ്

Answer:

D. ഹെൻ‌റി കാവെൻഡിഷ്


Related Questions:

ഭൂമിയുടെ മാസ് 6 x 1024 kg , ചന്ദ്രന്റെ മാസ് 7.4 X 1022 kg യുമാണ്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 3.84 × 105 കിലോമീറ്റർ. ഭൂമി ചന്ദ്രനുമേൽ പ്രയോഗിക്കുന്ന ആകർഷണബലം എത? (G = 6.7 × 10-11 Nm² kg-2)
ഭൂമിയുടെ കേന്ദ്രത്തിൽ ഗ്രാവിറ്റി മൂലമുള്ള ത്വരണം 'g' യുടെ മൂല്യം :
താഴെക്കൊടുക്കുന്നവയിൽ ഏതാണ് ഒരു സമ്പർക്കരഹിത ബലത്തിന് ഉദാഹരണം?
ഒരു വസ്തുവിൽ അനുഭവപ്പെടുന്ന ഭാരം (Weight) എന്നത് എന്താണ്?
What is the force of attraction between two bodies when one of the masses is doubled?